
സാറാമ്മ മാത്യു
മല്ലപ്പള്ളി: ആനിക്കാട് മാരിയ്ക്കൽ നമ്പുരയ്ക്കൽ പരേതരായ യോഹന്നാൻ മത്തായിയുടെയും അന്നമ്മയുടെയും മകൾ സാറാമ്മ മാത്യു (81) അന്തരിച്ചു. സംസ്കാരം ഇന്ന് 12 ന് കുന്നന്താനം പിൻമഴ ഗ്ലോബൽ വർഷിപ്പ് സെന്ററിന്റെ ചെങ്കൽ സെമിത്തേരിയിൽ. മക്കൾ: അന്നമ്മ മാത്യു, അനീഷ് മാത്യു. മരുമകൻ: ഉദയൻ ഓച്ചിറ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions