
ഗ്രേസി ബാബു
കുമ്പനാട്: കുമ്പനാട്ട് കുടുംബാംഗമായ നെല്ലിമല വാഴപ്പറമ്പിൽ ഗ്രേസി ബാബു (72) അന്തരിച്ചു. സംസ്കാരം പിന്നിട്. പരേത ചിറ്റാർ കൈച്ചിറ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ബാബു തോമസ്. മക്കൾ: ബോണി (കുവൈറ്റ്), ടോണി (ഹൈദരാബാദ്). മരുമക്കൾ: ഡയാന, ജൂണാ ഇലഞ്ഞിക്കൽ അയർക്കുന്നം .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions