
മേരി വർഗീസ്
കോന്നി: വകയാർ പള്ളി കിഴക്കേതിൽ മേരി വർഗീസ് (88) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വകയാർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭർത്താവ്: പരേതനായ മാത്തൻ വർഗീസ്. മക്കൾ: എം. വർഗീസ്, ജോൺ വർഗീസ്, ലിസി ജയിംസ്, പി.വി. അലക്സാണ്ടർ, പരേതരായ കെ.വി. തോമസ്, കെ.വി. ബാബു. മരുമക്കൾ: ലാലി തോമസ്, അന്നമ്മ വർഗീസ്, ജോളി ബാബു, കെ.വി. അവറാച്ചൻ, ബിന്ദു ജോൺ, ഷൈനി അലക്സ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions