Obituary
കു​ഞ്ഞ​മ്മ

മ​ണ്ണാ​ർ​ക്കാ​ട് : പെ​രി​മ്പ​ടാ​രി കി​ഴ​ക്കും​പു​റം കോ​ള​നി​യി​ൽ കു​ഞ്ഞ​മ്മ (70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ​ഐ​വ​ർ​മ​ഠ​ത്തി​ൽ. മ​ക​ൻ: ര​വി. മ​രു​മ​ക​ൾ: പു​ഷ്പ​ല​ത.