
അവുറൂസ് കുട്ടി
വടൂക്കര : റെയിൽവേ ഗേറ്റിന് സമീപം ജവാൻ റോഡിൽ താമസിക്കുന്ന മദീനത്ത് വീട്ടിൽ കെ .എം അബ്ദുൽ റഹ്മാൻ മകൻ എം.എ. അവുറൂസ്കുട്ടി (83) അന്തരിച്ചു. കബറടക്കം ഇന്നു രാവിലെ ഒന്പതിന് കാളത്തോട് കബർസ്ഥാനിൽ. ഭാര്യ: ലൈല. മക്കൾ: റദീഫ് റഹ്മാൻ, റബീക് റഹ്മാൻ, റജുല. മരുമക്കൾ: ജാസ്മിൻ, സജ്ന. ഐഎൻടിയുസി തൃശൂർ ബ്ലോക്ക് പ്രസിഡന്റ്, തൃശൂർ സൗത്ത് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions