Obituary
അ​മ്മി​ണി​കു​ട്ടി ബ്രാ​ഹ്മ​ണി​അ​മ്മ

മു​ള​ങ്കു​ന്ന​ത്തു​കാ​വ് : നെ​ടും​മ്പി​ള്ളി പു​ഷ്പ​ക​ത്തി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ ന​മ്പ്യാ​ർ ഭാ​ര്യ അ​മ്മി​ണി​കു​ട്ടി ബ്രാ​ഹ്മ​ണി​അ​മ്മ (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: മ​ല്ലി​ക, ല​തി​ക, ച​ന്ദ്രി​ക, രാ​ധി​ക, രേ​ണു​ക. മ​രു​മ​ക്ക​ൾ, പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ൻ, പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ ന​മ്പ്യാ​ർ, ഗോ​പ​കു​മാ​ര​ൻ ഉ​ണ്ണി, വി​ജ​യ​ൻ, രാ​ജ​ൻ.