
ഇബ്രാഹിംകുട്ടി
പുന്നയൂർക്കുളം : നരണിപ്പുഴ റോഡ് മൂക്കൂട്ട വളപ്പിൽ ഇബ്രാഹിംകുട്ടി (71) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: ഹുസൈൻ, സെയ്ദ്മുഹമ്മദ്, യൂസഫ്, റൈഹാന ത്ത്, സീനത്ത്. മരുമക്കൾ: ബൾക്കീസ്, സൈനബ, വാഹിദ, അബ്ദുൾമജീദ്, കബീർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions