
വിശ്വംഭരൻ
കയ്പമംഗലം: പെരിഞ്ഞനം ചക്കരപ്പാടം സെന്റർ പടിഞ്ഞാറ് ഭാഗം താമസിക്കുന്ന തെറ്റിൽ വിശ്വംഭരൻ ( 67) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് വീട്ടുവളപ്പിൽ. ഭാര്യ: തങ്ക. മക്കൾ: വിനോദ്, വിനിത. മരുമക്കൾ: ഷിതു, പ്രമോദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions