
ദിനേശൻ
ചാലക്കുടി: ചേനത്ത്നാട് നെടും ചിറവീട്ടിൽ ദിനേശൻ (69) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: ദിപു ദിനേശ് (മുൻ മുനിസിപ്പൽ കൗൺസിലർ), ദീപക്, ദിലീപ്. മരുമക്കൾ: മിനി, ദിവ്യ, ദീപാലക്ഷ്മി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions