Obituary
അ​ബ്ദു​ൾ ഖാ​ദ​ർ

ക​യ്പ​മം​ഗ​ലം: മൂ​ന്നു​പീ​ടി​ക കാ​ക്കാ​ത്തി​രു​ത്തി ബ​ദ​ർ ജു​മാ മ​സ​ജി​ദി​ന് പ​ടി​ഞ്ഞാ​റ് ഭാ​ഗം വ​ലി​യ​ക​ത്ത് പ​രേ​ത​നാ​യ കു​ഞ്ഞി മു​ഹ​മ്മ​ദ് മ​ക​ൻ അ​ബ്ദു​ൾ ഖാ​ദ​ർ (68) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ​മാ​ർ: റ​ഹീ​മ, പ​രേ​ത​യാ​യ സു​ഹ​റ. മ​ക്ക​ൾ: ഷാ​ഫി​ർ, അ​ജ്മ​ൽ, സു​മ​യ്യ, ഫൗ​സി​യ. മ​രു​മ​ക്ക​ൾ: നൗ​ഷാ​ദ്, അ​ക്ബ​ർ.