Obituary
ബാ​ല​ൻ

ക​യ്പ​മം​ഗ​ലം: മ​തി​ല​കം ക​ഴു​വി​ല​ങ് എ​കെ​ജി ക്ല​ബി​ന് തെ​ക്കു​വ​ശം തോ​ട്ടാ​ര​ത്ത് കു​മാ​ര​ൻ മ​ക​ൻ ബാ​ല​ൻ (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ക​ള്ള് ചെ​ത്തു തൊ​ഴി​ലാ​ളി​യും, സി​പി​ഐ മ​തി​ല​കം മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും ആ​യി​രു​ന്നു. ഭാ​ര്യ: ഉ​ഷ. മ​ക്ക​ൾ : ജി​നി (പാ​പ്പി​നി​വ​ട്ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), ജി​നേ​ഷ്, ജി​ഷ (അ​ധ്യാ​പി​ക, എ​ട​തി​രി​ഞ്ഞി സ്കൂ​ൾ). മ​രു​മ​ക്ക​ൾ: അ​ജി​ത് കു​മാ​ർ, ഗ്രീ​ഷ്മ, (അ​ധ്യാ​പി​ക, ത​ട്ടു​ങ്ങ​ൽ യു​പി സ്കൂ​ൾ), പ്ര​മോ​ദ്.