Obituary
അ​നു​രാ​ഗ്

ചെ​ങ്ങാ​ലൂ​ർ: കൊ​ല്ലി​ക്ക​ര അ​നു​രാ​ഗ് (28) അ​മേ​രി​ക്ക​യി​ലെ ചി​ക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച 12-ന് ​വീ​ട്ടു​വ​ള​പ്പി​ൽ. അ​ച്ഛ​ൻ: പ്ര​ഭാ​ക​ര​ൻ (റി​ട്ട. ലാ​ബ് അ​സി​സ്റ്റ​ന്‍റ്, സി​ജെ​എം​എ​ച്ച്​എ​സ് പ​ള്ളി​ക്കു​ന്ന്). അ​മ്മ: ജ്യോ​തി (റി​ട്ട. അ​ധ്യാ​പി​ക, ഗ​വ. എ​ച്ച്​എ​സ്എ​സ് മു​പ്ലി​യം). സ​ഹോ​ദ​രി: അ​നു​പ്രി​യ.