Obituary
ഉ​ഷ

ക​യ്പ​മം​ഗ​ലം: പെ​രി​ഞ്ഞ​നം കൊ​റ്റം​കു​ളം വാ​ട്ട​ർ ​ടാ​ങ്കി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്ത്‌ പ​യ​റ്റി​ല്ലം​പ​റ​മ്പ​ത്ത് ഉ​ഷ (54) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് രണ്ടിന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭർത്താവ്: മു​ര​ളി​. അ​ച്ഛ​ൻ: പ​റ​മ്പു​വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ. അ​മ്മ: പ​ദ്മാ​ക്ഷി​യ​മ്മ. മ​ക്ക​ൾ: രോ​ഷി​ണി (അ​ധ്യാ​പി​ക, എം​ഇ​എ​സ് അ​സ്മാ​ബി കോ​ള​ജ് പി.​വെ​മ്പ​ല്ലൂ​ർ ), രേം​ഷ (സി​വി​ൽ എ​ൻജിനി​യ​ർ). മ​രു​മ​ക​ൻ: വി​നോ​യ് (അ​ബു​ദാ​ബി).