Obituary
ഡോ: ​രാ​ധാ​കൃ​ഷ്ണ​ൻ

കൊ​ടു​ങ്ങ​ല്ലൂ​ർ: ച​ന്ത​പ്പു​ര ബൈ​പാ​സ് റോ​ഡി​ൽ പ​വി​ഴം ജ്വ​ല്ല​റി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന വ​ള്ളോംപ​റ​മ്പ​ത്ത് പ​ണി​ക്ക​ശേ​രി ഡോ.​ രാ​ധാ​കൃ​ഷ്ണ​ൻ (84, കൃ​ഷ്ണ ആ​യു​ർ​വേ​ദ ഫാ​ർ​മ​സി, ച​ന്ത​പ്പു​ര, കൊ​ടു​ങ്ങ​ല്ലൂ​ർ) അന്തരിച്ചു. സം​സ്കാ​രം ഇന്നു രാവിലെ ഒന്പതിന് ​വീട്ടുവളപ്പിൽ. ഭാ​ര്യ: ​റാ​ണി​രാ​ധാ​കൃ​ഷ്ണ​ൻ. മ​ക്ക​ൾ: കൃ​ഷ്ണ​ദാ​സ് (എ​ൻ​ജി​നി​യ​ർ, പോ​ർ​ഷെ, ഹൈ​ദരാ​ബാ​ദ്), ഡോ. ​സൂ​ർ​ദാ​സ് (ആ​സ്റ്റ​ർ മിം​സ് കോ​ഴി​ക്കോ​ട്). മ​രു​മ​ക്ക​ൾ: ല​ക്ഷ്മി കൃ​ഷ്ണ​ദാ​സ്, ഡോ. ​മി​നു ദ​ത്ത് (ആ​ര്യ ഐ ​കെ​യ​ർ).