
രാമചന്ദ്രൻ
ചേലക്കര : ചേലക്കര പാറത്തൊടിയില്‍ രാമചന്ദ്രന് (77 - റിട്ട. കനറബാങ്ക് ഉദ്യോഗസ്ഥൻ) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ശോഭന (റിട്ട.ഫെഡറല്‍ ബാങ്ക്). മക്കള്‍: ശ്രീജ (വിഎച്ച്എസ്സി നന്തിക്കര). സുജ (ഐജിസിഎആര്‍ കല്‍പ്പാക്കം). മരുമക്കള്‍: അജിത്കുമാര്‍ (ഫെഡറല്‍ ബാങ്ക്), അച്യുതന് (ഐജിസിഎആര്‍ കല്‍പ്പാക്കം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions