
അന്തോണി
മനക്കൊടി: കിഴക്കുംപുറം ചിരിയങ്കണ്ടത്ത് അന്തോണി (89) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: റോസി. മക്കൾ: മേഴ്സി, ജോയ്, ശോശന്നം, ബെന്നി, ഷേർളി, ഡെന്നി, ഡാനി. മരുമക്കൾ: ജെയിംസ്, ഷേർളി, ജോൺസൺ, ലിസി, ആന്റണി, ബിൻസി, സോണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions