
ജോസ്
വെങ്ങിണിശേരി: നെല്ലിശേരി ഒൗസേഫ് മകൻ ജോസ് (81, റിട്ട. പോസ്റ്റ്മാൻ, അമ്മാടം) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് വെങ്ങിണിശേരി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ആലീസ്. മക്കൾ: ജെലീസൻ, ജിൻസി. മരുമക്കൾ: ബിനിത, റോബർട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions