
ബോസ്
തൃശൂർ: ചെമ്പൂകാവ് മൈലിപ്പാടം റോഡിൽ ബ്രഹ്മകുളം തെക്കത്ത് ബോസ് (66) അന്തരിച്ചു. അവിവാഹിതനാണ്. സംസ്കാരം ഇന്ന് നാലിന് തൃശൂർ പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്കയിൽ. സഹോദരങ്ങൾ: പോൾ, മോളി (അമേരിക്ക), സാജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions