
തോമസ് വർഗീസ്
മുണ്ടൂർ: ഒന്പതാം മൈൽ ഞള്ളിമാക്കൽ തോമസ് വർഗീസ് (84) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11 ന് മുണ്ടൂർ സെന്റ് അൽഫോൻസ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം മൈലംപുള്ളി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ തോമസ് ഏറത്തേടത്ത് കുടുംബാഗം. മക്കൾ: ജോർജ് തോമസ്, സുനിൽ തോമസ്, ആനിറ്റ് ചാക്കോ (കുളക്കാട്ടുക്കുറിശി), റോസിലി സിബി (ശ്രീകൃഷ്ണപുരം). മരുമക്കൾ: മിനി മാത്യു, പിങ്കിൾ ജോസഫ്, ചാക്കോ കാഞ്ഞിരത്താക്കുന്നേൽ, സിബി ജോസഫ് ഒഴുകയിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions