
ദേവസി
ആളൂര്‍: പുതുശേരി പെരേപ്പാടന് ദേവസി (93) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് ആളൂര്‍ സെന്റ് ജോസഫ്സ് പള്ളിയില്‍. ഭാര്യ: പരേതയായ അന്നം. മക്കള്‍: സിസ്റ്റര്‍ ല്ലില്ലി റോസ് (ഡിഎസ്സി,ആന്ധ്രപ്രദേശ്), ഗ്രേസി, വര്‍ഗീസ് (മുംബൈ), മേരി. മരുമക്കള്‍: ജോര്‍ജ്, മേഴ്സി (മുംബൈ), ജോണ്സന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions