Obituary
ആ​ലി​പ്പു മു​സ്‌ലി​യാ​ര്‍

പെ​രി​ന്ത​ല്‍​മ​ണ്ണ: സം​ഗീ​ത റോ​ഡി​ല്‍ സാ​യി സ്‌​നേ​ഹ​തീ​ര​ത്തി​ന് സ​മീ​പം കാ​രാ​ട്ടി​ല്‍ ആ​ലി​പ്പു മു​സ്‌ലി​യാ​ര്‍ (78) അ​ന്ത​രി​ച്ചു. പി​താ​വ് : പ​രേ​ത​നാ​യ പോ​ക്ക​ര്‍ മു​സ്‌ലി​യാ​ര്‍. ഭാ​ര്യ:വെ​ളു​ത്തേ​ട​ത്ത് മ​ണ്ണി​ല്‍ സു​ബൈ​ദ (വി​ള​യൂ​ര്‍). മ​ക്ക​ള്‍: അ​ബ്ദു​ല്‍ ബാ​രി ഫൈ​സി (​മ​ക്ക), അ​ബൂ​ബ​ക്ക​ര്‍ (ഖ​ത്ത​ര്‍), നി​ഹ്‌​മ​ത്തു​ന്നീ​സ, അ​ബ്ദു​റ​ഹി​മാ​ന്‍ നി​സാ​മി, സൗ​ദ, ആ​യി​ഷ മു​ബ​ഷി​റ, സു​ഹൈ​ല​ത്ത്.