Obituary
ഏ​ബ്ര​ഹാം

എ​ട​ക്ക​ര: വി​മു​ക്ത ഭ​ട​ന്‍ പെ​രും​ങ്കു​ളം ബാ​ര്‍​ബ​ര്‍​മു​ക്ക് ചി​റ​മേ​ല്‍ മു​ള​നി​ല്‍​ക്കു​ന്ന​തി​ല്‍ ഏ​ബ്ര​ഹാം (84) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് പെ​രും​ങ്കു​ളം മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ സോ​ഫി​യാ​മ്മ. മ​ക്ക​ള്‍: ഫി​ലി​പ്പ് (കു​വൈ​റ്റ്), ആ​ന്‍​ഡ്രൂ​സ്, ജോ​ണ്‍, റേ​ച്ച​ല്‍. മ​രു​മ​ക്ക​ള്‍: ജോ​ര്‍​ജ് (പു​ല്ലൂ​രാം​പാ​റ), വി​ന്‍​സി (കു​വൈ​റ്റ്), റെ​ന്‍​സി (ഒ​ഇ​എം​എ​സ് പാ​ലാ​ട്).