Obituary
പെ​ണ്ണ​മ്മ

എ​ട​ക്ക​ര : മൂ​ത്തേ​ടം ക​ല്‍​ക്കു​ളം സ്വ​ദേ​ശി പ​രേ​ത​നാ​യ കൊ​ച്ചു​വ​ട​ക്കേ​തി​ല്‍ കോ​ശി​യു​ടെ ഭാ​ര്യ പെ​ണ്ണ​മ്മ (92) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: രാ​ജ​ന്‍, ഷാ​ജി, റെ​ജി, ബി​ജി. മ​രു​മ​ക്ക​ള്‍: സൂ​സ​മ്മ(​റി​ട്ട​. സൂ​പ്ര​ണ്ട് ക​സ്റ്റം​സ് ആ​ന്‍​ഡ് സെ​ന്‍​ട്ര​ല്‍ എ​ക്സൈ​സ്), മേ​ഴ്സി, ജെ​സി, മോ​ളി.