
തോമസ്
എടക്കര : മൊടപ്പൊയ്ക കൊച്ചുപറമ്പില്‍ തോമസ് എന്ന രാജു (75) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് എടക്കര സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍. ഭാര്യ: വല്‍സമ്മ. മക്കള്‍: ബിജു, ബൈജു, ബിന്‍സി. മരുമക്കള്‍: ധന്യ, രഞ്ജു, ബിന്‍സ് തോമസ് ഒട്ടയ്ക്കല്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions