
മേരി റോസ്
സുല്‍ത്താന്‍ ബത്തേരി: കൈപ്പഞ്ചേരി പുത്തന്‍പുരയ്ക്കല്‍ മേരി റോസ് ജോയ് (67) അന്തരിച്ചു. (റിട്ട. മൃഗസംരക്ഷണ വകുപ്പ് ). സംസ്കാരം നാളെ വൈകുന്നേരം നാലിന് സുല്‍ത്താന്‍ ബത്തേരി സെന്റ്് തോമസ് കത്തീഡ്രല്‍ പള്ളിയില്‍. ഭര്‍ത്താവ്: ജോയ് ജോസഫ്. മക്കള്‍: ഷിജു, ഷിജി, ടെറസിറ്റ. മരുമക്കള്‍: ജീന, പ്രതീഷ്, എല്‍ദോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions