Obituary
ജെ​സി

തി​രു​വ​മ്പാ​ടി : പെ​രു​മാ​ലി​പ്പ​ടി ത​റ​യി​ൽ ജെ​സി (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ക​ല്ലാ​നോ​ട് വെ​ട്ടി​ക്കു​ഴി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: ത​റ​യി​ൽ ജേ​ക്ക​ബ്. മ​ക്ക​ൾ: ജി​ൻ​സി ജേ​ക്ക​ബ് (ഓ​സ്ട്രേ​ലി​യ), പ​രേ​ത​നാ​യ ജയിം​സ്. മ​രു​മ​ക​ൻ: ബോ​ബി ജോ​സ​ഫ് വാ​ഴ​പ്ലാ​ക്ക​ൽ കു​ണ്ടു​തോ​ട് (ഓ​സ്ട്രേ​ലി​യ).