
ഡോ. സി.കെ. നായർ
കാസർഗോഡ്: പിലിക്കോട് സ്വദേശി ഡോ. സി.കെ. നായർ (സി. കുഞ്ഞി കൃഷ്ണൻ നായർ- 78) അന്തരിച്ചു. സംസ്കാരം നാളെ ഒന്പതിന് പിലിക്കോട് കാലിക്കടവിലെ സമുദായ ശ്മശാനത്തിൽ. സ്പൈസസ് ബോർഡ് (കൊച്ചി, ഇടുക്കി മയിലാടുംപാറ), റബർ ബോർഡ് (കോട്ടയം), കശുവണ്ടി കയറ്റുമതി പ്രോത്സാഹന കൗൺസിൽ (കൊല്ലം), തെങ്ങ് വിള ഗവേഷണ കേന്ദ്രം (കാസർഗോഡ്) എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചു. ഭാര്യ: സരോജിനി പിലിക്കോട് കേണോത്ത് കുടുംബാംഗം. മക്കൾ: ഡോ. രജിത് കേണോത്ത് (കൊച്ചി ഡിആർഡിഒ സയന്റിസ്റ്റ്), ഡോ. രാജേഷ് കേണോത്ത് (കുഫോസ്), സൂരജ് കേണോത്ത് (ഡയറക്ടർ, വഹ്നി ഗ്രൂപ്പ്). മരുമക്കൾ: സൗമ്യ (ഗവേഷക, കുസാറ്റ് ), രമ്യ (ഗവ. ഹൈസ്കൂൾ, ചെറുതുരുത്തി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions