Obituary
സാ​ബു പി. ​രാ​ജു

ആ​ര​ക്കു​ന്നം: പ​ങ്ങാ​ര​പ്പി​ള്ളി പേ​യ്ക്ക​ല്‍ പ​രേ​ത​നാ​യ പി.​എ. രാ​ജു​വി​ന്‍റെ മ​ക​ന്‍ സാ​ബു പി. ​രാ​ജു (52) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 12.30ന് ​മു​ള​ന്തു​രു​ത്തി മാ​ര്‍​ത്തോ​മ​ന്‍ ക​ത്തീ​ഡ്ര​ലി​ല്‍. ഭാ​ര്യ: ഷാ​ന്‍റി (മൂ​വാ​റ്റു​പു​ഴ വാ​ള​കം അ​യ്യ​മ്പി​ള്ളി കു​ടും​ബാം​ഗം, ന​ഴ്‌​സ്-​ഡ​ല്‍​ഹി). മ​ക്ക​ള്‍: സി​യ, ദി​യ (വി​ദ്യാ​ര്‍​ഥി​ക​ള്‍, ഡ​ല്‍​ഹി).