Obituary
ചാ​ക്കോ പൈ​ലി

കോ​ല​ഞ്ചേ​രി: സൗ​ത്ത് മ​ഴു​വ​ന്നൂ​ർ മാ​ട​മ്പു​റ​ത്ത് ചാ​ക്കോ പൈ​ലി (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഏ​ല​മ്മ. മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ (റി​ട്ട. മാ​ർ കൂ​റി​ലോ​സ് സ്കൂ​ൾ പ​ട്ടി​മ​റ്റം), സാ​ജു (സി​ന്തൈ​റ്റ്), സ​ജി (ബി​സി​ന​സ്), പ​രേ​ത​നാ​യ കു​ര്യാ​ച്ച​ൻ. മ​രു​മ​ക്ക​ൾ: ലി​സി (റി​ട്ട. സ്റ്റാ​ഫ് എം​ഒ​എ​സ്‌​സി മെ​ഡി​ക്ക​ൽ കോ​ള​ജ്), സൂ​സി (ന​ഴ്‌​സ് ഗ​വ. ഹോ​സ്പി​റ്റ​ൽ മൂ​വാ​റ്റു​പു​ഴ), ലി​സ (ഇ​സ്ര​യേ​ൽ). പ​രേ​ത​ൻ മ​ഴു​വ​ന്നൂ​രി​ലെ പ​ല​ച​ര​ക്ക് വ്യാ​പാ​രി​യാ​യി​രു​ന്നു.