Obituary
സെ​ബാ​സ്റ്റ്യ​ൻ വ​ട​ശേ​രി

പ​ള്ളു​രു​ത്തി: കെ​സി​വൈ​എം മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ വ​ട​ശേ​രി (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന ു മൂ​ന്നി​ന് പ​ള്ളു​രു​ത്തി സെ​ന്‍റ് മേ​രീ​സ് സു​റി​യാ​നി പ​ള്ളി​യി​ൽ. കെ​സി​വൈ​എം എ​റ​ണാ​കു​ളം -അ​ങ്ക​മാ​ലി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ്, ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ്, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി, കെ​സി​എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ സേ​വ​നമനുഷ്ഠിച്ചി ട്ടുണ്ട്. ഭാ​ര്യ: ആ​നി ച​ക്കാ​ല​ക്ക​ൽ കു​ടും​ബാം​ഗം (റി​ട്ട. ഇ​എ​സ്ഐ​സി). മ​ക്ക​ൾ: അ​ശ്വി​ൻ (ചാ​വ​റ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​റ​ണാ​കു​ളം), ആ​ശി​ഷ് (എം​എ​സ്‌​സി ഷി​പ്പിം​ഗ് ക​മ്പ​നി), ആ​ശ (ജി​എം​ഇ ക​ള​മ​ശേ​രി). മ​രു​മ​ക്ക​ൾ: നീ​തു, സ്റ്റെ​ഫി, റെ​ജി (ടി​സി​സി ഏ​ലൂ​ർ).