
ഡോ. ഗീതാ മേരി
ഫിലിപ്സ് : കൊച്ചി ഫിസിഷ്യനും അക്കാദമിക് വിദഗ്ധയുമായ കാക്കനാട് സിവിൽ സ്റ്റേഷന് സമീപം ഫിലിപ്സ് ഹൗസിൽ ഡോ. ഗീതാ മേരി ഫിലിപ്സ് (74) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിനു തെങ്ങോട് ക്രിസ്റ്റോസ് മാർത്തോമ്മാ പള്ളിയിൽ. ഭർത്താവ്: ഡോ. ഫിലിപ്സ് ഏബ്രഹാം (ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി). കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ്, ഡീൻ ഓഫ് അക്കാദമിക് അഫയേഴ്സ്, ട്രെയിനിംഗ് പ്രോഗ്രാം ഡയറക്ടർ - ഐഎംടി (യു.കെ), എംആർസിപി ലണ്ടൻ ഗ്ലോബൽ അഡ്വൈസർ എന്നീ നിലകളിലും എംഎജെ, ലൂർദ് ആശുപത്രികളിലും സേവനം ചെയ്തിട്ടുണ്ട്. തിരുവല്ല ഇരവിപേരൂർ ശങ്കരമംഗലം കരിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഡോ. അബു ഫിലിപ്സ് ഏബ്രഹാം (ഓസ്ട്രേലിയ), ഡോ. അശ്വിൻ ഉമ്മൻ ഫിലിപ്സ് (അമല ആശുപത്രി തൃശൂർ). മരുമക്കൾ: ഡോ. സപ്ന സമിദ (ഓസ്ട്രേലിയ), ഡോ. മരിയ തോമസ് (അമല ആശുപത്രി, തൃശൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions