Obituary
സി​സ്റ്റ​ർ ലി​റ്റി​ൽ ഫ്ല​വ​ർ ഫ്രാ​ൻ​സി​സ് എ​എ​സ്എം​ഐ

നീ​ർ​പ്പാ​റ : അ​സീ​സി സി​സ്റ്റേ​ഴ്സ് ഓ​ഫ് മേ​രി ഇ​മാ​ക്യൂ​ലേ​റ്റ് (എ​എ​സ്എം​ഐ) എ​റ​ണാ​കു​ളം സെ​ന്‍റ് ജോ​സ​ഫ് പ്രൊ​വി​ൻ​സ് അം​ഗം സി​സ്റ്റ​ർ ലി​റ്റി​ൽ ഫ്ല​വ​ർ ഫ്രാ​ൻ​സി​സ് (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് നീ​ർ​പ്പാ​റ മ​ഠം സെ​മി​ത്തേ​രി​യി​ൽ. മ​ള്ളു​ശേ​രി തെ​ക്ക​ൻ പ​രേ​ത​രാ​യ തോ​മ​സ് -മ​റി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ ആ​നി തെ​ക്ക​ൻ (ഗു​ജ​റാ​ത്ത്‌), പ​രേ​ത​രാ​യ ദേ​വ​സി​ക്കു​ട്ടി, ത്രേ​സ്യാ​മ്മ.