
ജോജി പോൾ
പോത്താനിക്കാട്: വാക്കത്തിപ്പാറ നെടുങ്കല്ലേൽ പരേതനായ എൻ.വി. പൗലോസിന്റെ മകൻ ജോജി പോൾ (50) അന്തരിച്ചു. സംസ്കാരം നാളെ 9.45ന് പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. ഭാര്യ: മിനു വെട്ടുതോട്ടുങ്കൽ (ഫാർമേഴ്സ് ബാങ്ക് പോത്താനിക്കാട്). മക്കൾ: ജിയാ എൻ. ജോജി (വിദ്യാർഥി, നിർമല കോളജ് മൂവാറ്റുപുഴ), പോൾ എൻ. ജോജി (വിദ്യാർഥി, സെന്റ് മേരീസ് എച്ച്എസ്എസ് പോത്താനിക്കാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions