Obituary
പ​ത്മാ​ക്ഷി അ​മ്മ

നി​ല​മാ​മൂ​ട്: അ​ണ്ടൂ​ർ​ക്കോ​ണം പു​ളി​മു​ട്ടു​വി​ളാ​ക​ത്തു​വീ​ട്ടി​ൽ പ​ത്മാ​ക്ഷി​അ​മ്മ (98) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ ത​ങ്ക​പ്പ​ൻ​പി​ള്ള. മ​ക്ക​ൾ: രാ​ധ​മ്മ, സ​നാ​ദ​ന​ൻ നാ​യ​ർ, ര​വീ​ന്ദ്ര​ൻ​നാ​യ​ർ, ഇ​ന്ദി​രാ​ഭാ​യി, ത​ൽ​പ​ര​ൻ​നാ​യ​ർ, ജ​ല​ജ​കു​മാ​രി, പ​രേ​ത​രാ​യ സു​കു​മാ​ര​ൻ​നാ​യ​ർ, കൃ​ഷ്ണ​ൻ​നാ​യ​ർ, തു​ള​സീ​ദേ​വി, ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ. മ​രു​മ​ക്ക​ൾ: സു​ജാ​ത, മാ​ധ​വ​ൻ​പി​ള്ള, ഗീ​ത കു​മാ​രി, സു​രേ​ന്ദ്ര​ൻ​നാ​യ​ർ, മ​ഹേ​ശ്വ​രി അ​മ്മ, ജി.​ഗീ​ത​കു​മാ​രി, പു​രു​ഷോ​ത്ത​മ​ൻ​നാ​യ​ർ, എ​സ്.​സു​ജാ​ത​കു​മാ​രി, ജ​യ​കു​മാ​ർ. സ​ഞ്ച​യ​നം 15 ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന്.