
സി.ടി.ജോസഫ്
അമ്പൂരി : ചിന്നത്തോപ്പിൽ സി.ടി.ജോസഫ് (76) അന്തരിച്ചു. സംസ്കാരം നാളെ 11ന് അമ്പൂരി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ : അന്നമ്മ ജോസഫ് കരുവള്ളിക്കാട്ട് കുടുംബാംഗം. മക്കൾ : റ്റിജു ജോസഫ്, റ്റിനി, റ്റിറ്റി. മരുമക്കൾ: റിൻസി , ബാബു, നോബിൾ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions