
നാരായണൻ
കാഞ്ഞങ്ങാട്: റിട്ട. മുഖ്യാധ്യാപകൻ വാഴുന്നോറടി മേനിക്കോട്ടെ പി.വി. നാരായണൻ (82) അന്തരിച്ചു. ഭാര്യ: ജാനകി. മക്കൾ: രഞ്ജിത് (കണ്ണൂർ സർവകലാശാല), ശ്രീജിത് (കീ ബോർഡ് ആർട്ടിസ്റ്റ്), സുജിത് (ദുബായ്). മരുമക്കൾ: അനിത (നിലമ്പൂർ), ജ്യോത്സ്ന (ജിഡി ഓഫീസ് കാസർഗോഡ്), ശ്വേത (കോഴിക്കോട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions