
സരോജിനിയമ്മ
ചിറ്റാരിപ്പറമ്പ്: പൂവത്തിൻകീഴിൽ ഉഴിഞ്ഞാട് പുതിയ വീട്ടിൽ പി.വി. സരോജിനിയമ്മ (94) അന്തരിച്ചു. ഭർത്താവ് : സ്വാതന്ത്ര്യസമര സേനാനിയും സിപിഐ നേതാവും ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് മുൻപ്രസിഡൻറുമായിരുന്ന കെ.കെ. അടിയോടി. മക്കൾ: രാധ, ശാന്തകുമാരി, പവനൻ (റിട്ട. കണ്ണൂർ സ്പിന്നിംഗ് മിൽ), സുഗതൻ (റിട്ട. അസി. സെക്രട്ടറി ചിറ്റാരിപ്പറമ്പ് സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: ചന്ദ്രൻ, ഷാജകുമാരി, ചന്ദ്രവല്ലി, പരേതനായ പ്രഭാകരൻ (പടിയൂർ). സഹോദരങ്ങൾ: വിജയി (വട്ടോളി), ഉൽപലാക്ഷി (തില്ലങ്കേരി), പുഷ്പവല്ലി (കാടാച്ചിറ), പരേതരായ പത്മനാഭൻ, കുട്ടികൃഷ്ണൻ. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവും രാജ്യസഭാ എംപിയുമായ പി. സന്തോഷ് കുമാർ പൗത്രനാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions