
ബാലകൃഷ്ണൻ നമ്പ്യാർ
പഴയങ്ങാടി: പടന്നപ്പുറത്ത് താമസിക്കുന്ന ചെങ്ങൽ കൈപ്രത്ത് വീട്ടിൽ ബാലകൃഷ്ണൻ നമ്പ്യാർ (91) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് പടന്നപ്പുറം പൊതു ശ്മശാനത്തിൽ. ഭാര്യ: ചേണിച്ചേരി മൂലയിൽ വീട്ടിൽ ഭാർഗവിയമ്മ. മക്കൾ: ഗണേശൻ (മംഗളൂരു), പരേതരായ ലളിത, നിർമല. മരുമക്കൾ: ദാമോദരൻ (കുളപ്പുറം), സജിനി (നടുവിൽ). സഹോദരങ്ങൾ: യശോദ, സരോജിനി, പദ്മനാഭൻ, പരേതരായ ലക്ഷ്മിക്കുട്ടിയമ്മ, മാധവിയമ്മ, ശ്രീധരൻ നമ്പ്യാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions