Obituary
മ​റി​യ​ക്കു​ട്ടി

ചെ​റു​പു​ഴ: ഉ​മ​യം​ചാ​ലി​ലെ മാ​ങ്കോ​ട്ടി​ൽ മ​റി​യ​ക്കു​ട്ടി (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.15ന് ​പു​ളി​ങ്ങോം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​ർ​ക്കി. മ​ക്ക​ൾ: ജോ​സ്, ജോ​ണി, ജി​നു, ജി​മ്മി. മ​രു​മ​ക്ക​ൾ: ലി​ല്ലി, സി​മി, ഷാ​ജി.