Obituary
ജോ​സ്

ഇ​രി​ട്ടി: കൊ​ട്ടു​ക​പ്പാ​റ​യി​ലെ തു​രു​ത്തേ​ൽ ജോ​സ് (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 4.30ന് ​കൊ​ട്ടു​ക​പ്പാ​റ ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ. പ​രേ​ത​രാ​യ യോ​ഹ​ന്നാ​ൻ-​ത്രേ​സ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: റോ​സ​മ്മ, വ​ർ​ഗീ​സ്, ചാ​ക്കോ, മേ​രി, സ​ലോ​മി, ബെ​ന്നി, ബെ​റ്റി.