
ഏലമ്മ
പൈസക്കരി: പാട്ടത്തിൽ ഏലമ്മ (89) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് പൈസക്കരിയിലെ മകൻ സോജന്റെ വസതിയിസെ ശുശ്രൂഷകൾക്ക് ശേഷം ചന്ദനക്കാംപാറ ചെറുപുഷ്പ പള്ളിയിൽ. പരേത വരിയ്ക്കമാക്കൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ആഗസ്തി. മക്കൾ: ജോയി, മാമച്ചൻ, ലില്ലി, ടോമി, സജി, ബിജി, സോജൻ. മരുമക്കൾ: മേരിക്കുട്ടി കാഞ്ഞിരത്താംകുന്നേൽ, ലിസി മണ്ണാർക്കാട്ചിറയിൽ, സലോമി ഒറ്റത്തൈക്കൽ, ഷിജി കിഴക്കേൽ, സണ്ണി മറ്റപ്പള്ളിൽ, സ്മിത തെക്കേപ്പറമ്പിൽ, പരേതനായ ജോസ് ഈറ്റയ്ക്കൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions