
ചിന്നമ്മ
ഉദയഗിരി : അരിവിളഞ്ഞപൊയിലിലെ തടത്തിൽ ചിന്നമ്മ (75) അന്തരിച്ചു. സംസ്കാരം ഇന്നു 3.30ന് അരിവിളഞ്ഞപൊയിൽ സെന്റ് തോമസ് പള്ളിയിൽ. പരേത നെല്ലിപ്പാറ പാഴൂപറന്പിൽ കുടുംബാംഗമാണ്. ഭർത്താവ്: ജോസഫ് (പാപ്പച്ചൻ). മക്കൾ: ജാൻസി, ജിൻസി (മധ്യപ്രദേശ്), ജിജിമോൾ, ജോൺസൺ. മരുമക്കൾ: ജോയി ചക്കാലയിൽ (കാർത്തികപുരം), ബിജു കുന്നേൽ (ചെമ്പേരി), ജിഷ കൊടക്കനാൽ (പെരള, കാസർഗോഡ്), പരേതനായ സിബി കുളക്കോട്ട് (മണക്കടവ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions