
ജോസഫ് ഫിലിപ്
തോട്ടയ്ക്കാട്: ഇരവുചിറ പന്തപ്പാട്ട് ജോസഫ് ഫിലിപ് (കുഞ്ഞുമോൻ- 78) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് ഇരവുചിറ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: കുഞ്ഞുമോൾ ആലപ്പുഴ വട്ടയാൽ പൂന്തുറശേരിൽ കുടുംബാംഗം . മക്കൾ: ലൈജു (അബുദാബി), ലിനി, ലിജി. മരുമക്കൾ: റെജീന കുളത്തിൽ (കാടമുറി), സോണി വള്ളപ്പുരയ്ക്കൽ (പച്ച), ജോജോ എതിരേറ്റ് (ചമ്പക്കുളം). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions