Obituary
ഫി​ലി​പ്പ് ആ​ന്‍റ​ണി

എ​രു​മേ​ലി: എ​ലി​വാ​ലി​ക്ക​ര വെ​ച്ചു​പ​ടി​ഞ്ഞാ​റേ​തി​ൽ ഫി​ലി​പ്പ് ആ​ന്‍റ​ണി (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് എ​ലി​വാ​ലി​ക്ക​ര സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ അ​ന്ന​ക്കു​ട്ടി നെ​യ്യാ​ട്ടു​ശേ​രി ഈ​റ്റ​പ്പു​റ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​ഭാ​ഷ്, സു​മി. മ​രു​മ​ക​ൾ: ജോ​സ്ന.