Obituary
നി​ഷ തോ​മ​സ്

ചേ​ര്‍​പ്പു​ങ്ക​ല്‍: നെ​യ്യൂ​ര്‍ വാ​ര്യ​ത്ത് നി​ഷ തോ​മ​സ് (48) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11 ന് ​ചേ​ര്‍​പ്പു​ങ്ക​ല്‍ മാ​ര്‍ സ്ളീ​വ ഫൊ​റോ​ന പ​ള്ളി​യി​ല്‍. പ​രേ​ത പാ​ലാ മ​ടു​ക്കാ​ങ്ക​ല്‍ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: മ​ജു ജോ​സ​ഫ്. മ​ക്ക​ള്‍: ആ​ല്‍​ബി​ന്‍ മ​ജു (ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി ബം​ഗ​ളൂ​രു), ആ​ന്‍​ജോ മ​ജു (പ്ല​സ്ടു വി​ദ്യാ​ര്‍​ഥി, ഹോ​ളി​ക്രോ​സ് എ​ച്ച്എ​സ്എ​സ് ചേ​ര്‍​പ്പു​ങ്ക​ല്‍).