
എലിസബത്ത് ജോർജ്
കൊല്ലം: പള്ളിമുക്ക് പാറപ്പാട്ട് ഹൗസിൽ എലിസബത്ത് ജോർജ് (89) അന്തരിച്ചു. സംസ്കാര ശുശ്രൂഷ നാളെ 11 ന് പട്ടത്താനം സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയിൽ (ക്രിസ്തുരാജ് സ്കൂളിന് എതിർവശം) ആരംഭിക്കും. തുടർന്ന് കൊല്ലം ദേശീയപാതയിലെ പോളയത്തോട് മാർത്തോമ്മാ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും. ഭർത്താവ്: പരേതനായ ഡോ. പി. വി. ജോർജ്. മക്കൾ: ഡോ. ബാജു ജോർജ് (മാനേജിംഗ് ഡയറക്ടർ - ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് & ഹോൾഡിംഗ് ലിമിറ്റഡ്), ബിനു മാത്യു (കുവൈറ്റ്), ബിന്ദു ജോർജ് അലക്സാണ്ടർ( അമേരിക്ക).മരുമക്കൾ: ഷീബ ബാജു, ഡോ. മാത്യു തോമസ്, ഡോ ബിജോ അലക്സാണ്ടർ.മൃതദേഹം നാളെ രാവിലെ 8.30നു പള്ളിമുക്ക് ദേശീയപാതയിലുള്ള (ഇന്ത്യൻ ഓയിൽ പമ്പിന് സമീപം) വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions