Obituary
സി.​റ്റി. അ​ഗ​സ്റ്റി​ന്‍

ച​ങ്ങ​നാ​ശേ​രി: പാ​റേ​ല്‍ പ​ള്ളി​ക്കു സ​മീ​പം ചി​ങ്ങം​പ​റ​മ്പി​ല്‍ സി.​റ്റി. അ​ഗ​സ്റ്റി​ന്‍ (ബേ​ബി​ച്ച​ന്‍ - 86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 11ന് ​പാ​റേ​ല്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ഏ​ല​മ്മ അ​ഗ​സ്റ്റി​ന്‍ (റി​ട്ട. അ​ധ്യാ​പി​ക, എ​സ്ബി ഹൈ​സ്‌​കൂ​ള്‍) വേ​ഴ​പ്ര പു​ത്ത​ന്‍​പു​ര​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ബീ​ന, റീ​ന, സീ​ന, ആ​ന​ന്ദ്. മ​രു​മ​ക്ക​ള്‍: റെ​ജി എ​ഴു​കാ​ട്ടി​ല്‍ (ത​ക​ഴി), ഷി​നോ ക​ള​പ്പു​ര​യ്ക്ക​ല്‍ (തൊ​ടു​പു​ഴ), റോ​യി ത​ലോ​ടി​ല്‍ (തോ​ട്ട​യ്ക്കാ​ട്), പ്രീ​ത അ​റ​മ്പ​ന്‍​കു​ടി​യി​ല്‍ (വാ​ഴ​പ്പ​ള്ളി). മൃ​ത​ദേ​ഹം ഇ​ന്ന് അ​ഞ്ചി​നു ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.