Obituary
ഫി​ലോ ജേ​ക്ക​ബ്

എ​ലി​ക്കു​ളം: പ​ടി​ഞ്ഞാ​റ്റു​മ​ല കു​രു​വി​നാ​ക്കു​ന്നേ​ൽ ഫി​ലോ ജേ​ക്ക​ബ് (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30 ന് ​എ​ലി​ക്കു​ളം ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ. പ​രേ​ത കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ട്ട​ൻ​കു​ളം കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ചാ​ക്കോ​ച്ച​ൻ. മ​ക്ക​ൾ: ജോ​ർ​ജ് ജേ​ക്ക​ബ്, ശാ​ലി​നി ജോ​സ്, ശാ​ന്തി​നി സി​റി​ൾ. മ​രു​മ​ക്ക​ൾ : രേ​ഷ്മ ജോ​ർ​ജ് പാ​ല​ത്ര (കോ​ത​മം​ഗ​ലം), ജോ​സ് ആ​ന്‍റ​ണി വ​ലി​യ​വീ​ട​ൻ (ച​ങ്ങ​നാ​ശേ​രി), സി​റി​ൾ ഐ​സ​ക് കു​രീ​ത്ത​ടം (ഇ​ല​ഞ്ഞി). മൃ​ത​ദേ​ഹം ഇ​ന്ന്‌ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.