
ത്രേസ്യാമ്മ ആന്റണി
പെരുമ്പനച്ചി: മുക്കാട്ടുകുന്നേല്‍ ത്രേസ്യാമ്മ ആന്റണി (84) അന്തരിച്ചു. സംസ്കാരം നാളെ 10നു വീട്ടില്‍ ആരംഭിച്ചു കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍. പരേത തൃക്കൊടിത്താനം, മാടക്കാട്ടു കുടുംബാംഗം. ഭർത്താവ്: പരേതനായ എം.ടി. ആന്റണി. മക്കള്‍: തോംസണ്‍ ആന്റണി (റിട്ട. അധ്യാപകന് സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് കുറുമ്പനാടം), മറിയാമ്മ ആന്റണി (റിട്ട. അധ്യാപിക മംഗളം ബിഎഡ് കോളജ് ഏറ്റുമാനൂര്‍), ജോര്‍ജ് ആന്റണി, ബാബു ആന്റണി (വി ഹെല്‍പ്പ്). മരുമക്കള്‍: ബിന്ദു മാത്യു മാങ്കീഴില്‍ (തിരുവല്ല), ജോച്ചന് കിഴക്കേ കരുവേലില്‍, ബീന ആറ്റുപുറം (മുട്ടാര്‍), ലീന ബാബു മാമ്മൂട് പുത്തന്‍പുരയില്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions