Obituary
ഏ​ലി​യാ​മ്മ ഏ​ബ്ര​ഹാം

പു​തു​ക്ക​രി: കാ​രേ​കാ​ട് താ​ഴാം​മ​ഠം ഏ​ലി​യാ​മ്മ ഏ​ബ്ര​ഹാം (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​പു​തു​ക്ക​രി സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ല്‍. പ​രേ​ത പ​ച്ച ചു​ടു​കാ​ട്ടി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ഏ​ബ്ര​ഹാം. മ​ക്ക​ള്‍: ലി​ല്ലി​ക്കു​ട്ടി, ശാ​ന്ത​മ്മ, പ​രേ​ത​യാ​യ വ​ത്സ​മ്മ, ത​ങ്ക​ച്ച​ന്‍, സാ​ബു, സോ​ണി. മ​രു​മ​ക്ക​ള്‍: അ​ന്തോ​നി​ച്ച​ന്‍ പ​ഴ​യ​ചി​റ (ചെ​ക്കി​ടി​ക്കാ​ട്), ജോ​സു​കു​ട്ടി പാ​ക്ക​ള്ളി (ചെ​ക്കി​ടി​ക്കാ​ട്), എ​ത്സ​മ്മ പ​റ​പ്പ​ള്ളി (എ​ട​ത്വ), അ​ജി പ​ള്ളി​ക്ക​ല്‍ ത​യ്യി​ല്‍ (തു​മ്പോ​ളി), ജാ​ന്‍​സി പു​ത്ത​ന്‍​ക​രി (നെ​ടു​മു​ടി).